ചെങ്ങന്നൂർ: പുരോഗമന കലാ സാഹിത്യ സംഘം ആലാ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വൈലോപ്പിള്ളി അനുസ്മരണവും 'മാമ്പഴം, കവിതയുടെ തൊണ്ണൂറ് വർഷങ്ങൾ' - എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും നെടുവരംകോട് പീപ്പിൾസ് ലൈബ്രറിയിൽ സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി ബി.ഷാജ് ലാൽ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: സേവാ സങ്കൽപ് അഭിയാൻ്റെ ഭാഗമായി മുളക്കുഴ പ്രഗതിവിദ്യാമന്ദിറിൽ സ്വപ്നഭാരതം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയചിത്രരചനാ മത്സരം മുളക്കുഴ ഗ്രാമപഞ്ചായത്ത് അംഗം അനീഷ് മുളക്കുഴ ഉദ്ഘാടനം ചെയ്തു.
പ്രധാന അദ്ധ്യാപിക ഇ. കെ ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: ശ്രീ അമരാവതി മഹാലക്ഷ്മി ദേവസ്ഥാനത്ത് നവരാത്രി മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. തന്ത്രിമുഖ്യൻ കണ്ഠരര് രാജീവരര് ഭദ്രദീപം തെളിയിച്ച് മഹോത്സവത്തിന് തുടക്കം കുറിച്ചു.
ചടങ്ങിൽ അയ്യപ്പൻ കെ.എസ്. ......
ചെങ്ങന്നൂർ: സപ്ലൈകോ തൊഴിലാളികൾക്ക് അനുവദിച്ച ബോണസ് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത് നിയമവിരുദ്ധവും തൊഴിലാളി വഞ്ചനയുമാണ്. നിലവിൽ കേവലം 4000 രൂപയാണ് ബോണസ് തുകയായി നൽകുന്നത്. ......
ചെങ്ങന്നൂർ: അഖില മലങ്കര സൺഡേസ്കൂൾ ഭദ്രാസനതല സഹപാഠ്യമത്സരങ്ങൾ താലന്ത് പുത്തൻകാവ് മെട്രോപ്പോലീറ്റൻ ഹയർസെക്കൻഡറി സ്കൂളിൽ നടത്തി.
മലങ്കര സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. ......
ചെങ്ങന്നൂർ: പുലിയൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ലോക മാനസികാരോഗ്യ ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണൽ സ്പീക്കറുമായ ജി. ......
ചെറിയനാട്: നാഷണൽ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മികവ് തെളിയിച്ച് സെന്റ് ജോസഫ് ചെറിയനാട് താരങ്ങൾ
ഉത്തർപ്രദേശിലെ ഗോരഖ്പൂറിൽ നടന്ന ബാസ്ക്കറ്റ് മ്പോൾ ചാമ്പ്യൻഷിപ്പിൽ,മൂന്ന് കളികൾ ജയിച്ച് ക്വാർട്ടർ ഫൈനലിൽ പൊരുതി കീഴടങ്ങി കേരള അണ്ടർ 14,17,19 ടീമുകൾ . കേരളം ടീമിനായി സെന്റ് ജോസഫ് ചെറിയനാട് താരങ്ങൾ മിന്നും പ്രകടനം ആണ് കോർട്ടിൽ കാഴ്ച വെച്ചത്.
മികച്ച പാസ്സിങ്ങും ഷൂട്ടിംങും വേഗതയോടെ ഉള്ള മുന്നേറ്റം കൊണ്ടും കളം നിറഞ്ഞു .
കേരളം ടീം കോച്ച് അക്ഷയ് കുമാറിന്റെയും, സുബിൻ ന്റെയും കീഴിയിൽ ഉള്ള പരിശീലനം ആണ് കളിക്കാർക്ക് ലഭിച്ചത്.
തിരികെ എത്തിയ താരങ്ങളെ സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഡോ.
ആശ ബെന്നാൻ, സ്കൂൾ അദ്ധാപകർ, രക്ഷകർത്താകൾ തുടങ്ങിയവർ ചേർന്ന് അനുമോദിച്ചു.. ......
ചെങ്ങന്നൂർ: തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പോസ്റ്റ് ആഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കെ.പി.സി .സി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ. ആർ സജീവൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാർച്ച്പോ സ്റ്റ് ആഫീസിന് മുന്നിലേക്ക് എത്തിയപ്പോൾ പോലീസ് സംഘം തടയുകയും , നേരിയ സംഘർഷമുണ്ടാകുകയും ചെയ്തു . ......
വെൺമണി : പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഡിജിറ്റൽ സ്ക്വയർ പദ്ധതി പിടിഎ പ്രസിഡണ്ട് എസ്സ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രശ്മികുമാരി
വെൺമണി മാർത്തോമ്മാ സ്കൂളിൽ
ഉദ്ഘാടനം ചെയ്തു. അഡ്വ. ......
കൊല്ലകടവ്: ചെറുവല്ലൂർ നല്ലൂർക്കാവ് ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ അഞ്ചാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഒക്ടോബർ 12 തിങ്കളാഴ്ച മുതൽ 18 ശനി വരെ നടത്തും.
11- ഞായറാഴ്ച വൈകിട്ട് ഏഴുമണിക്ക് ബ്രഹ്മശ്രീ അജി നാരായണൻ നമ്പൂതിരി (ചെട്ടികുളങ്ങര
മുൻ പുറപ്പെടാ മേൽശാന്തി ) ഭദ്രദീപ പ്രകാശനം ചെയ്യുo.
തുടർന്ന് ശ്രീമദ് ഭാഗവത മാഹാത്മ്യ പ്രഭാഷണം. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ടിഡിപി നമ്പൂതിരി.
ക്ഷേത്രമേൽശാന്തി സുദർശന ശർമ. ......